പത്തനംതിട്ട എംപി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായിഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടതു…
വടുതലയിൽ പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി ലിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ…
പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് കടത്തി ജാമ്യം നിക്ഷേധിച്ചു .പ്രതികൾക്ക് മേൽ ഗുരുതര കുറ്റങ്ങളും യു.എ.പി.എ ചുമത്തിയതിനാല്‍ ജാമ്യം നല്കാനാവില്ലെന്ന്…
വിവാഹ മോചനം നേടിയ ആഷ്‌ലി (39) മൂന്ന് മക്കളേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഒക്ടോബര്‍ 31 വ്യാഴാഴ്ച ഹാരിസ് കൗമ്ടി കൊറോണേഴ്‌സ് ഓഫീസ് സ്ഥിരീകരിച്ചു
ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകള്‍ കവര്‍ച്ച ചെയ്യുന്നതിനു പരിശീലനം ലഭിച്ച സംഘത്തിന്റെ വനിതാ നേതാവ് ചക കാസ്‌ട്രോയ്ക്കു (44) 37 വര്‍ഷത്തെ ജയില്‍ശിക്ഷ…
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയ. ട്രംപിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ടെക്‌സസ്…
തീസ് ഹസാരി കോടതിയിലെ സംഘർഷത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം അവസാനിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്…
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരിലുള്ള 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി,…