തീസ് ഹസാരി കോടതിയിലെ സംഘർഷത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. അഭിഭാഷകർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ്…
ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി കേട്ടെഴുത്ത് ' ഫയൽ എഴുത്ത് - കവിതാലാപനം ഉൾപ്പെടെ മത്സരങ്ങൾ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടവും പബ്ലിക്ക് ഇൻഫെർമേഷൻ…
വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനകീയ കൂട്ടായ്മ്മ സംഘടിപ്പിച്ചു.
വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ…
വേറിട്ട മുദ്രവാക്യമുയർത്തിയാണ് നാരങ്ങാനത്തെ കർഷകർ കളക്ട്രേറ്റിലേക്ക് മരിച്ചു ചെയ്തത് . നാരങ്ങാനം പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക…
ആരോഗ്യ അടിയന്തിരാവസ്ഥ തുടരുന്ന ഡൽഹിയിൽ വായു മലിനീകരണത്തിൽ നേരിയ കുറവ്മലിനീകരണ തോതിൽ നേരിയ കുറവുണ്ടായെങ്കിലും അതിരൂക്ഷ സാഹചര്യം തുടരുകയാണ്. ഇന്നലെ 500 എത്തിയ സൂചിക ഇന്ന് 400 ആയി…
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി…
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ആചരിക്കുന്നു
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക,കേസ് സി.ബി.ഐ പുനരഅന്വേഷണം…
യുഎപിഎ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി…