50 കോടി കുടിശിക ഡിസംബർ ഒന്ന് മുതൽ കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ ഇല്ലാ സ്വകാര്യ ആശുപത്രി ഉടമകൾ
സർക്കാർ വൻതുക കുടിശിക ഇനത്തിൽ നൽകാത്തതിനാൽ ഡിസംബർ ഒന്ന് മുതൽ കാരുണ്യ ഇൻഷ്വറൻസ് സുരക്ഷ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ പ്രഖ്യാപിച്ചതോടെ…