പട്ടിണി മൂലം അമ്മക്ക് കുട്ടിണി-മൂലം-അമ്മക്ക്-കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം സംഭവത്തിൽ റിപ്പോർട്ട്…

പട്ടിണി സഹിക്കാൻ കഴിയാതെ അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമാണെന്ന് അയൽവാസികൾ. മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ…

മൊബൈൽ കമ്പനികളുടെടെ പകൽ കൊള്ള ഇന്നുമുതൽ

സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ - ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന…

ചന്ദ്രയാൻ 2: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു

മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു

തമിഴ്നാട് മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു. മതിലിനോട് ചേർന്ന നാലു വീടുകളിലെ ആളുകളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.…

എസ്ബിഐ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം രണ്ടുപേർ പിടിയിൽ

പഴയന്നൂർ കൊണ്ടാഴിയിൽ എസ്ബിഐ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ തൃക്കടീരി മാങ്ങോട് പ്രജിത്, വാണിയംകുളം തൃക്കംകോട് രാഹുൽ എന്നിവരാണ്…

സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ താങ്ക്സ് ഗിവിംഗ് ഡിന്നർ നൽകി

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിൽ സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ നവംബർ 6 ബുധനാഴ്ച സൗജന്യമായി താങ്ക്സ് ഗിവിംഗ് ഡിന്നർ നൽകി. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ്ഖറിയ…

ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന് കാരുണ്യ വഴിയൊരുക്കി പോൾ പി.പറമ്പി

അമേരിക്കയിലും ജനിച്ചു വളർന്ന കേരളത്തിലും സാമൂഹ്യ- സാംസ്കാരിക- ചാരിറ്റി പ്രവർത്തനങ്ങൾക്കു നേത്വത്വം നൽകി ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന്റെ പ്രതിസന്ധികളിലും ദുരിതങ്ങളിലും…

ലോക മുത്തശ്ശി വിടപറഞ്ഞു മരണം 114 ലാം വയസ്സിൽ

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അലീലിയ മര്‍ഫി 114–ാം വയസ്സില്‍ അന്തരിച്ചു. അലീലിയാ മര്‍ഫിയുടെ മകള്‍ അംഗമായ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം…

ഡോ ഷിബു ജോസ് മിസ്സോറി യൂണിവേഴ്‌സിറ്റി അസ്സോസിയേറ്റ് ഡീന്‍

ഡോ ഷിബു ജോസിനെ മിസ്സോറി യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചറല്‍ എക്‌സ്പിരിമെന്റ് സ്റ്റേഷന്‍ ഡയറക്ടറെയും കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ഫുഡ് ആന്റ് നേച്ച്വറല്‍ റിസോഴ്‌സസ് അസ്സോസിയേറ്റ് ഡീനുമായി…

മുഴു പട്ടിണിമണ്ണുവാരിത്തിന്നു കുട്ടികള്‍ നാലുമക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി അമ്മ

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമസമിതിയെ ഏൽപിച്ച് അമ്മ. ആറ് കുട്ടികളിൽ 4 പേരെ ശിശുക്ഷേമസമിതിയെ ഏൽപിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും…