കോടഞ്ചേരിയിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു മാംസം സൂക്ഷിച്ച സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കോടഞ്ചേരി നൂറാംതോട് സ്വദേശികളാണ് പിടിയിലായത്.
കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അക്രമം. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് ജയിലിൽ അക്രമം നടത്തിയത്. പ്രതികൾ വാർഡന്മാരെ ആക്രമിച്ചു…
കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.…
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ചൈനീസ് കപ്പല്‍ തുരത്തിയതായി നാവികസേനാ മേധാവി. ഏതു ഭീഷണിയെ നേരിടാനും ഇന്ത്യ സജ്ജമാണെന്നും നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്…
പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് തിരുവനന്തപുരംകോർപറേഷന്‍ ശുചീകരണ വിഭാഗത്തിൽ തൊഴിൽ നൽകി. നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സമരക്കാർ ഉണ്ടാക്കിയ നാശ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു . ശബരിമല സ്ത്രീ പ്രവേശത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന്…
ജിസ്ട്രേറ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് വഞ്ചിയൂർകോടതിയിൽ എത്തി തെളിവെടുക്കും .…
മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി തന്നെ സഖ്യത്തിന് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ശരത് പവാർ. എന്നാൽ പവാറിന്റെ പ്രസ്താവന തള്ളിയ ബിജെപി രാഷ്ട്രീയ…