പ്രാത്ഥിക്കാനായി ശബരിമലയിൽ പോകാം സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലാ സുപ്രിം കോടതി

യുവതി പ്രവേശന ത്തിൽ വ്യക്തത വരുത്താതെ വീണ്ടും സുപ്രിം . നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു.…

ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾആത്മഹത്യ ചെയ്തു

കൊളശ്ശേരിയിൽ രണ്ട് വർഷം മുൻപ് കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ കളിച്ച് ആത്മഹത്യ ചെയ്തെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിൽ നാമത്ത്…

പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു,ഗുവാഹത്തിയില്‍ പൊലീസ് വെടിവെപ്പില്‍…

പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമല്ലെന്നും സമൂഹത്തില്‍‍ ഭിന്നിപ്പുണ്ടാക്കുമെന്നും അസം…

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണം പഞ്ചാബില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി…

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ നാനാത്വത്തെ തകര്‍ക്കുന്ന ബില്ല് പഞ്ചാബില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍…

റോഡിലെ കുഴിയില്‍ വീണ് ബെെക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

റോഡിലെ കുഴിയില്‍ വീണ് ബെെക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ക്കാണ്…

ദേശീയ പൗരത്വനിയമ ഭേദഗതി ബില്ല് 19 ന് ഇടതുപാർട്ടികളുടെ ദേശീയ പ്രക്ഷോഭം

ദേശീയ പൗരത്വനിയമ ഭേദഗതി (സിറ്റിസൺസ് അമന്റ്മെന്റ് ബിൽ – സിഎബി), ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഡിസംബർ 19ന് ഇടതുപാർട്ടികൾ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ…

പൗരത്വ ഭേദഗതി ബില്‍കേന്ദ്രത്തിനെതിരെ നാളെ രാംലീല മൈതാനത്ത് കോൺഗ്രസ്സിന്റെ മഹാറാലി “ഭാരത് ബച്ചാവോ

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാംലീല മൈതാനത്ത് നാളെ ഭാരത് ബച്ചാവോ എന്ന പേരില്‍ കോണ്‍ഗ്രസ് മഹാറാലി നടത്തും. പൗരത്വ ഭേദഗതി ബില്‍ അടക്കമുള്ള മോദി…

അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി

അധ്യാപകരുടെ അവഗണയും പീഡനവുമൂലം സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെൻഡർ സ്കൂൾ വിദ്യാർഥി പഠനം നിർത്തി. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അദിവാസി വിദ്യാർഥി…

പൗരത്വ ബില്ല് നിയമമായി ഭേദഗതി ബില്ലിന് രാഷ്ട്രപതി ഒപ്പുവച്ചു

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്…

അമിത് ഷായുമായി കൂടിക്കാഴ്ച പൗരത്വ നിയമ ഭേദഗതി ത്രിപുരയിലെ പ്രക്ഷോഭം പിന്‍വലിച്ചു; നീക്കം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ത്രിപുരയിൽ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ്…