ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല:ഫിലിം ചേംബര്‍
നടന്‍ ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല. ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. ചേംബര്‍ നടപടി നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്.…