ശബരിമല ഉൾപ്പെടെയുള്ള വിശ്വാസവിഷയങ്ങൾ വിശാല ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. മുതിർന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് വിശാല ബഞ്ച് നിലനിൽക്കുമെന്ന് 9 അംഗ ബഞ്ച്…
സുപ്രിം കോടതി അഞ്ചാംഗ ഭരണഘടനാ ബഞ്ചിന്റെ
വിധി പുനഃ പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും നിയമ പ്രശ്നങ്ങൾ വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുതയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ്…
ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച അവസാനത്തോടെ 908 ആയി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) തിങ്കളാഴ്ച അറിയിച്ചു. 3062പേര്‍ക്കാണ് ഇന്നലെ രോഗം…
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍…
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.സന്ദര്‍ശനത്തിന്റെ കൂടുതല്‍…
ദക്ഷിണാഫ്രിക്ക : ബംഗ്ലാദേശിന്റെ പുതുതലമുറ അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റില്‍ ആദ്യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താന്‍ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിന്…
ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി…
പോലീസിനെതിരെയുള്ള പരാതികൾ മുളയിലേ നുള്ളാൻ പദ്ധതിയുമായി കേരളം പോലീസ് സാധാരണയായി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ താഴേക്കിടയിലെ ഉദ്യോഗസ്ഥർ പരാതിക്കാർക്ക് വേണ്ടത്ര പരിഗണനനൽകുകയോ…
നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി…