ഷന്‍ (എന്‍എല്‍സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കടലൂരിലെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്.…
അന്തരിച്ച ഇടുക്കി മുൻ രൂപത ബിഷപ്പ് മാർ മാത്യു അനിക്കുഴികാട്ടിലിനെ അധിക്ഷേപിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപതയിലെ വൈദികൻ രംഗത്ത്. നെടുങ്കണ്ടം മഞ്ഞകുഴി പള്ളിവികാരി ഫാ :…
സന്യസ്ത വിദ്യാർത്ഥിനിയുടെ മൃദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി ഇന്ന് രാവിലെ തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ കോൺവെൻറിലെ കിണറ്റിലാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ സര്‍…
അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോള്‍ ടെക്‌സസ്…