സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർരോഗത്തിന് ചികിത്സയിൽ ഇരിക്കെ വയനാട്‌ സ്വദേശിനി മരിച്ചു

.അബുദാബിയിൽ നിന്നും കാൻസർ ചികിത്സക്കായി എത്തിയ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ്ജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ മാസം ഇരുപത്തിനാണ് ഇവർ ചികിത്സക്കായി അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്

0

കോഴിക്കോട്സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന അൻപത്തി മുന്ന്കാരിയാണ് മരിച്ചത്  കൽപറ്റ കോട്ടത്തറ സ്വദേശിനി സ്വദേശി ആമിനയാണ്(53) മരിച്ചത് .അബുദാബിയിൽ നിന്നും കാൻസർ ചികിത്സക്കായി എത്തിയ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ്ജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ മാസം ഇരുപത്തിനാണ് ഇവർ ചികിത്സക്കായി അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്.ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി.

അർബുദം ഉൾപ്പടെ യുള്ള അസുഖങ്ങളുടെ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭർത്താവിന്റെ ഫലം നെഗറ്റീവ് ആണ്.