കാട്ടാന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലക്കെതിരെ സംഘപരിവാര്‍ നടത്തുന്നത് വര്‍ഗീയ പ്രചാരണം
സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.സംഭവത്തില്‍ വെറുപ്പ്…