കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം…

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്. 5 പേരുടെ ഫലം നെഗറ്റീവ് ആയി.പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1,…

ജോൺസൻ ആൻഡ് ജോൺസനിന്റെബേബി ടാൽക് പൗഡറിന്റെ വില്പന അമേരിക്കയിലും കാനഡയിലും നിർത്തി വച്ചു

ലോകം മുഴുവനും കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ ചോദ്യം ചെയ്തുള്ള നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് അമേരിക്കയിലും കാനഡയിലും ജോജൻസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ വിലാപന നിർത്തിവച്ചത്

മാഹിയിൽ മുപ്പത്തിയൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ്…

വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി

വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോൾ നടന്നു…

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്‍റെ പുതുക്കിയ…

സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർക്ക് കൊവിഡ് ഏഴുപേർ നിരീക്ഷണത്തിൽ

കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ്...

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്

മാള പുത്തന്‍ചിറയില്‍ കുഴിൽ ഒളിപ്പിച്ചിരുന്ന   28 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

മാള പുത്തന്‍ചിറയില്‍ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ  കഞ്ചാവ് കണ്ടെടുത്തു 28 കിലോഗ്രാം കഞ്ചാവാൻ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് .