മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിലാണ്…
ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി
യൂ പിയിൽ കോവിഡ് സാമ്പിളുകളുമായി കുരങ്ങന്മാര് കടന്നുകളഞ്ഞു
മീറത്ത് മെഡിക്കല്‍ കോളജിലാണ് സംഭവം
കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ തുറന്നു നീരൊഴുക്കും
ഇടുക്കി ജില്ലയിലെ ചെറുകിട ഡാമുകളായ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം…
ബെവ്ക്യു ആപ്പ് പിൻവലിക്കില്ല ; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി
ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് കോട്ടയത്ത് ചികിൽസയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്.പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികിൽസയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.
ഇന്ത്യന്‍ ജനസംഖ്യയുടെ പകുതി പേര്‍ക്കും കോവിഡ് ബാധിച്ചേക്കുമെന്ന് നിംഹാന്‍സ് ന്യൂറോ തലവന്‍
രാജ്യത്ത് ഉടൻ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന്ദേശീയ മാനസികാരോഗ്യ ന്യൂറോ വിഭാഗം തലവന്‍ നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍ ഡോ. വി രവിപറഞ്ഞു
മെയ് 29,30 തീയതികളിൽ ഇടുക്കി ജില്ലയിൽ ‘ഓറഞ്ച്’ അലേർട്ട്’
മെയ് 29,30 തീയതികളിൽ ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രകാപ്പിച്ചു.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115…
സിനിമ-ടെലിവിഷൻ പ്രോഗ്രാമുകളുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും കർശന നിബന്ധനകൾ നിർദ്ദേശിച്ച്…
ഹെയർ വിഗുകൾ ഉപയോഗത്തിനു മുൻപും ശേഷവും ശുദ്ധീകരിക്കണം. മേക്കപ്പുകൾ ഓരോ അഭിനേതാക്കൾക്കും പ്രത്യേകം പ്രത്യേകമായിരിക്കണം. മേക്കപ്പിനു ശേഷം ഫേസ് ഷീൽഡ് ധരിക്കണം. ഹെയർ, മേക്കപ്പ്…
സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം
ഉത്രയ്ക്ക് സൂരജിന്റെ കുടുംബത്തില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉത്രയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. സ്ത്രീധനം തിരികെ നല്കാതിരിക്കാന്‍ വേണ്ടിയാണ് കൊലപാതകം…