നക്സലുകളെ സഹായിച്ചിരുന്ന ബി ജെ പി നേതാക്കളെ അറസ്റ്റു ചെയ്തു

നക്സലുകളെന്ന് സംശയിക്കുന്നവര്‍ ട്രാക്ടര്‍ വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു

0

റായ്പ്പൂർ : ഛത്തീസ്ഗഡിൽ നക്സലുകള്‍ക്ക് നിരന്തരം സഹായ ചെയ്തു വന്നിരുന്ന
ബി ജെ പി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുത് ട്രാക്ടറുകള്‍ അടക്കമുള്ളവ നല്‍കി സഹായം ചെയ്ത ബി.ജെ.പി നേതാക്കളെയാണ് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തുത് . പ്രാദേശിക ബി.ജെ.പി നേതാവ് ജഗത് പൂജാരി അടക്കമുള്ള രണ്ട് പേരാണ്യിട്ടുള്ളത് .

Chhattisgarh police arrest local BJP leader for supplying a tractor to Maoists in Dantewada ! Every few days BJP’s fake Nationalism is exposed by the acts of their leaders or workers ! For them Nationalism is only a tool to retain power !
Chhattisgarh police arrest local BJP leader for supplying a tractor to Maoists in Dantewada – india…
The SP said that the accused was under suspicion for the last six months as he was earlier found engaged in supplying goods and other items to Maoists.
അറസ്റ്റിലായ ബി ജെ പി നേതാവ് ജഗത് പൂജാരി തന്നെ നക്സലുകലുമായി നിരന്തരം സമ്പർഗ്ഗം പുലർത്തിയിരുന്ന നേതാവായിരുന്നു വനമേഖലകളിൽ തമ്പടിച്ചിരുന്ന നക്സലുകൾക്ക് സഹായം ചെയ്തിരുന്നതായും, കുറച്ച് ദിവസം മുന്നേ ജഗതിന്‍റെ സഹായത്തോടെ നക്സലുകളെന്ന് സംശയിക്കുന്നവര്‍ ട്രാക്ടര്‍ വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി നക്സലുകള്‍ക്ക് ജഗത് സഹായം ചെയ്യുന്നതായും സൂപ്പര്‍ ഇന്‍റന്‍റ് ഓഫ് പൊലീസ് അഭിഷേക് പല്ലവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ ബി ജെ പി നേതാക്കൾ നക്സലുകൾക്ക് സഹായം ചെയ്തുവന്നിരുന്നതിന് ഏവരും കുടുങ്ങുമെന്നും