മലപ്പുറത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു

മലപ്പുറം താനൂരിൽ മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. അരീക്കാട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു.…

കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തി; അമ്മയ്‌ക്കെതിരെ കേസ്

വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്കഌന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

മാസ്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കാം : ന്യൂയോര്‍ക്ക് ഗവര്‍ണര്‍

കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ന്യൂയോര്‍ക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നും…

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു

റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍…

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം6,031,023 കടന്നു. 366,812 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,031,023 കവിഞ്ഞു . ഇതില്‍ 366,812 മരണത്തിന് കീഴടങ്ങി.  അമേരിക്കയിൽ 104,542  പേര് മരിച്ചു   ആകെ മരണസംഖ്യയില്‍ മുന്നിൽ ഒന്നും  പേരും മരിച്ചത്…

  ശകതമായ മഴ  ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് ! പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത്…

രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയത്തിന്റെ പാതയിൽ

രണ്ടാം മോദി സർക്കാർ അധികാരമേറ്റ് ഒരു വർഷം തികഞ്ഞു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഓൺ ലൈൻ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു.മരണ സംഖ്യ 1004 ആയി

അറബ് രാജ്യങ്ങളിൽ കോവിഡ് മരണം അതികരിച്ചുകൊണ്ടിരിക്കുകയാണ് സൗദിയില്‍ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു

തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്ക് കോവിഡ് ,രോഗബാധിതരുടെ എണ്ണം 20,000 കടന്നു

തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവസുരക്ഷയുള്ള പുഴല്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്

ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു,കേരളത്തിൽ കോവിഡ് മരണം 9

നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 9 ആയി.