2021 ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ചടങ്ങ് ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ചു

1938ലെ ​പ്ര​ള​യം, 1968ല്‍ ​മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കിം​ഗ് ജൂ​നി​യ​റി​ന്‍റെ മ​ര​ണം, 1981ല്‍ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റോ​ണ​ള്‍​ഡ് റീ​ഗ​ന്‍റെ മ​ര​ണം എ​ന്നി​വ​യേ​ത്തു​ട​ര്‍​ന്നാണ് മു​ന്‍​പ് മൂ​ന്ന് ത​വ​ണ ഓ​സ്ക​ര്‍ മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്

0

കോ​വി​ഡ് വൈറസ് ബാധയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2021 ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ചടങ്ങ് ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ചു. ഇ​തു​പ്ര​കാ​രം 2021 ഫെ​ബ്രു​വ​രി 28നു ​ന​ട​ക്കേ​ണ്ട ച​ട​ങ്ങ് ഏ​പ്രി​ലിലേ​ക്കാ​ണ് മാ​റ്റി​യ​ത്. 2021 മാർച്ച് 15 ന് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കും.കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ഈ സിനിമകളെല്ലാം ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടു​കൂ​ടി മാ​ത്ര​മേ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഓ​സ്ക​ര്‍ ച​ട​ങ്ങി​ന്‍റെ തീ​യ​തി മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​തി​നു മു​ന്‍​പ് മൂ​ന്ന് ത​വ​ണ മാ​ത്ര​മാ​ണ് ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് മു​ട​ങ്ങു​ക​യോ തീ​യ​തി മാ​റ്റി വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത്.

1938ലെ ​പ്ര​ള​യം, 1968ല്‍ ​മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കിം​ഗ് ജൂ​നി​യ​റി​ന്‍റെ മ​ര​ണം, 1981ല്‍ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റോ​ണ​ള്‍​ഡ് റീ​ഗ​ന്‍റെ മ​ര​ണം എ​ന്നി​വ​യേ​ത്തു​ട​ര്‍​ന്നാണ് മു​ന്‍​പ് മൂ​ന്ന് ത​വ​ണ ഓ​സ്ക​ര്‍ മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അടുത്ത വർഷത്തെ ബ്രി​ട്ടീ​ഷ് അ​ക്കാ​ഡ​മി ഫി​ലിം അ​വാ​ര്‍​ഡ് ച​ട​ങ്ങി​ന്‍റെ തീ​യ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്

You might also like

-