BREAKING NEWS…ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം മുന്ന ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടിവച്ചു കൊന്നു

സ്ഥിതിഗതികൾ വിലയിരുത്തി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നി കൂടിക്കാഴ്ച നടത്തുന്നതായി ഇന്ത്യൻ കരസേന അറിയിച്ച

0

ഡൽഹി :ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം ഗാൽവാൻ താഴ്‌വരയിൽ മൂന്ന് ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടി വച്ച് കൊന്നു കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനു രണ്ട് സൈനികരുമാളാണ് കൊല്ലപ്പെട്ടത് , ഇന്നലെ രാത്രി ഇരു സേനയും മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു . സ്ഥിതിഗതികൾ വിലയിരുത്തി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നി കൂടിക്കാഴ്ച നടത്തുന്നതായി ഇന്ത്യൻ കരസേന അറിയിച്ച

ANI
@ANI
China Foreign Ministry, asked about Indian Army reporting casualties in clash with China, says calls on India to not take unilateral actions or stir up trouble: Reutersgn Ministry, asked about Indian Army reporting casualties in clash with China, says calls on India to not take unilateral actions or stir up trouble: Reuters

ANI
Defence Minister Rajnath Singh held a meeting with Chief of Defence Staff General Bipin Rawat, the three service chiefs and External Affairs Minister Dr S Jaishankar. Recent developments in Eastern Ladakh were discussed.

അതിർത്തിയിലെ പ്രശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സേവന മേധാവികൾ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഡാക്കിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

Image

You might also like

-