പെൺകുട്ടി യുടെ ഫോൺ എവിടെ? അടിമാലിയിൽ പതിനേഴു വയസ്സുകാരി ആദിവാസി പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ , ക്രൈംബ്രാഞ്ച് അന്വേഷണം വേണം

മാത്രമല്ല പെൺകുട്ടി മരിച്ച ശേഷം ഇവർ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞട്ടില്ല

0

അടിമാലി : കുളമാകുഴി ആദിവാസികുടിയിലെ പതിനഴ് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നു . പത്താംതരത്തിൽ പഠനം മതിയാക്കി വീട്ടിൽ വീട്ടിൽ കഴിഞ്ഞിരുന്നപെൺകുട്ടിക്ക് യാതൊരുവരുമാനം ഇല്ലാതിരുന്നു. പെൺകുട്ടിക്ക് ഫോൺ ആരാണ് വാങ്ങി നൽകിയതെന്ന് അജ്ഞാതമാണ്. മാത്രമല്ല പെൺകുട്ടി മരിച്ച ശേഷം ഇവർ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞട്ടില്ല

പെൺകുട്ടി തുടർച്ചയായി ചിലരുമായി ദീർഘനേരം ഫോണിൽസംസാരിക്കുന്നതു നാട്ടുകാരിൽ പലരും കണ്ടിട്ടുണ്ട്അച്ഛനും അമ്മയും കൂലിവേലക്ക് പോയാൽ പിന്നെ പെൺകുട്ടി ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത് .  പെൺകുട്ടി നിരന്തരം ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ‘അമ്മ മകളെ ശാസിച്ചതു . ‘അമ്മ ശാസിച്ചതിനെത്തുടർന്നു പെൺകുട്ടികൽ വീട് വിട്ട്പോയത് .വിടുവിട്ടതിനെ ശേഷം ഒരുദിവസ്സത്തിന് ശേഷമാണ് ഇരുവരും വീട്ടിൽ തിരിച്ചെത്തിയത്ഇതിനിടെ പെൺകുട്ടികൾ എവിടെ യായിരുന്നു , എന്നതിൽ ഇപ്പോഴും വൈകാതെ വന്നിട്ടില്ല . പെൺകുട്ടിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച ഇരുപത്തൊന്നുകാരിയുടെ മൊഴി രേഖപെടുത്തിയെങ്കിലും വ്യകതയുണ്ടായിട്ടല്ല
അതേസമയം ആദിവാസികുടിയിൽ ഇതിന് മുന്പും സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും പുറമെനിന്നുള്ളവരുടെ ഇടപെടൽ ആദിവാസികുടികളിൽ നിത്യ സഭവമാണെന്നും ആദിവാസി മേഖലെയെ പ്രതിനിധികരിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം എം എൻ ശ്രീനിവാസൻ പറഞ്ഞു പറഞ്ഞു .പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപെടുന്നു