ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രം കോവിഡ് ചികിത്സ കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡൽഹിയിലെ ആശുപത്രികളിലെ കോവിഡ് ചികിത്സ തദേശിയർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍.

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ള തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കളക്ടർ ഉത്തരവിറക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍…

ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചു ഇരുപത്തിനു മണിക്കൂറിനിടെ രോഗം പിടിപെട്ടത് ഒരുലക്ഷത്തിലധികം പേരിൽ

ലോകത്ത് കോവിഡ് ബധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ ലോകത്തു 103861 പേരിൽ പുതുതായി കോവിഡ് സ്ഥികരിച്ചു

മുവാറ്റുപുഴ വധശ്രമ കേസിൽ പ്രതി ബേസിൽ പിടിയിൽ

സഹോദരിയെ പ്രണയിച്ചതിന് മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നിന്നാണ്…

ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്താൻ സുപ്രിം കോടതിയെ സമീപിച്ച പ്രവാസി നിതിൻ ചന്ദ്രൻ” കടിഞ്ഞുൽ കുഞ്ഞിന്റെ മുഖം…

പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (29) ദുബായിൽ മരിച്ചു . തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ…

സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13…

അതിർത്തിയിൽ സൈനിക മേധാവികളുടെ ചർച്ചക്കിടെ ഇന്ത്യൻ അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈനയുടെ സേനാവിന്യാസം

ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് വടക്കുപടിഞ്ഞാറൻ അന്തരാഷ്ട്ര അതിർത്തി മേഖലയിലേക്ക് ആയിരക്കണക്കിന് പാരാട്രൂപ്പറുകളും കവചിത…

ഇടുക്കി രാജാക്കാടിന് എൻ. ആർ സിറ്റിയിൽപാമ്പുകടിയേറ്റ് യുവതി മരിച്ചു

രാജാക്കാടിന് സമീപം എൻ. ആർ സിറ്റിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി അംഗൻവാടിക്ക് സമീപം പറത്താനത്ത് സുനിലിൻ്റെ മകൾ അനു (25) ആണ് മരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു