മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു.
ആനയെ നിരീക്ഷിക്കാൻ വനപാലകർ കാവലും ഏർപ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ…