ഉത്തർപ്രദേശിൽ ശക്തമായ ഇടിമിന്നലേറ്റ് ഇരുപത്തി നാലുപേർ  മരിച്ചു നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്കതമായ മഴയിലും ഇടിമിന്നലിലുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലിൽ 24 പേർ മരിച്ചു.

0

ലക്‌നൗ :ഉത്തർപ്രദേശിൽ ശക്തമായ ഇടിമിന്നലേറ്റ് ഇരുപത്തി നാലുപേർ മരിച്ചു നിരവധി പേര് പരിക്കേറ്റതായാണ് റിപ്പോർട്ട് കൂടാതെ നിരവധി വളർത്തി മൃഗങ്ങളും ചത്തൊടുങ്ങുയതായി,ഉത്തർപ്രദേശ് ദുരിതാശ്വാസ കമ്മീഷണർ സഞ്ജയ് ഗോയൽ പറഞ്ഞു.
ശ്കതമായ മഴയിലും ഇടിമിന്നലിലുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലിൽ 24 പേർ മരിച്ചു.
കുശിനഗറിൽ ഒന്ന്, ഫത്തേപൂരിൽ ഒന്ന്, ഉനാവോയിൽ 9, ഡിയോറിയയിൽ 2, ബറാബങ്കിയിൽ 2, പ്രയാഗ്രാജിൽ 6, അംബേദ്കർ നഗറിൽ 3, ബൽ‌റാം‌പൂരിൽ ഒരാൾ മരിച്ചു.ബിഹാർ ഉത്തരപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്മായ മഴക്കും ഇടിമിന്നലിലാണ് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു .