BREAKING NEWS…ബിഹാറിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 83 പേർ മരിച്ചു

13 പേരാണ് ജില്ലയിൽ മരിച്ചത്. ദർഭാംഗയിൽ അഞ്ചുപേരും സിവാനിൽ നാലുപേരും മധുബാനി, വെസ്റ്റ് ചമ്പാരൻ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു

0
#UPDATE 83 people have died due to thunderstorms in Bihar today; maximum 13 people lost their lives in Gopalganj district: State Disaster Management Department
Quote Tweet

പട്ന :ബിഹാറിലെ അഞ്ചു ജില്ലകളിലായി ശക്തമായ ഇടിമിന്നലിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 83 പേർ മരിച്ചു. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ജില്ലയിൽ മരിച്ചത്. ദർഭാംഗയിൽ അഞ്ചുപേരും സിവാനിൽ നാലുപേരും മധുബാനി, വെസ്റ്റ് ചമ്പാരൻ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു.കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഗോപാൽഗഞ്ചിൽ 13 പേരും മരിച്ചതെന്ന് സബ് ഡിവിഷണൽ ഓഫീസർ ഉപേന്ദ്രപാൽ പറഞ്ഞു.നവാഡയിൽ  8 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സിവാനിലും ഭാഗൽപൂരിലും ആറ് പേർ വീതം മരിച്ചു. ദർബംഗ, ബങ്ക എന്നിവിടങ്ങളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബറൗളി ഉച്കാഗാവ് ബ്ലോക്കുകളിൽ നാലുപേർ വീതം മരിച്ചു. ദർഭാംഗയിലുണ്ടായ ശക്തിയേറിയ ഇടമിന്നലിലാണ് മൂന്നുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതെന്ന് ജില്ലാ ദുരന്ത നിവാരണ മാനേജ്മെന്റ് ഓഫീസർ പുഷ്പേഷ് കുമാർ പറ‍ഞ്ഞു.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ ലക്ഷം രൂപയുടെ അടിയന്ത്രിയേ സഹായം വാഗദാനം ചെയ്തു

Bihar Chief Minister Nitish Kumar announces Rs 4 lakhs each for 83 people who lost their lives due to thunderstorms in the state.

ബീഹാറിലെ ഇടിമിന്നലിൽ 83 പേർ മരിച്ചു; മരിച്ചവരുടെ
ജില്ലകൾ തിരിച്ചുള്ള കണക്ക്
ഗോപാൽഗഞ്ച്: 13
ഈസ്റ്റ് ചമ്പാരൻ: 5
സിവാൻ: 6
ദർഭംഗ: 5
ബാക്ക: 5
ഭാഗൽപൂർ: 6
ഖഗാരിയ: 3
മധുബാനി: 8
വെസ്റ്റ് ചമ്പാരൻ: 2
സമസ്തിപൂർ: 1
ഷിയോഹർ: 1
കിഷൻഗഞ്ച്: 2
സരൺ: 1
ജഹനാബാദ്: 2
സീതാമരി: 1
ജാമുയി: 2
നവട: 8
പൂർണ്ണിയ: 2
സുപോൾ: 2
U റംഗബാദ്: 3
ബുക്സാർ: 2
മാധേപുര: 1
കൈമൂർ: 2

മരിച്ചവരിൽ രണ്ട് ആൺകുട്ടികൾ ഹനുമാൻ നഗർ ബ്ലോക്കിൽ നിന്നുള്ളവരാണ്. പെൺകുട്ടി ബഹാദൂർ ബ്ലോക്കിലും. മധുബാനിയിൽ കൃഷിയിടത്തിൽ ഭാര്യയും ഭർത്താവും മിന്നലേറ്റ് മരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

സംഭവത്തിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിദു ഖം രേഖപ്പെടുത്തി. ബിഹാറിലെയും ഉത്തർപ്രദേശിലെയും ചില ജില്ലകളിൽ കനത്ത മഴയും ഇടിമിന്നലും മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ നിർഭാഗ്യകരമായ മെന്നു പ്രധാനമന്ത്രി പറഞ്ഞു . സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളേ അനുശോചനം അറിയിക്കുന്നതും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു

Profile photo, opens profile page on Twitter in a new tab

Narendra Modi
@narendramodi
बिहार और उत्तर प्रदेश के कुछ जिलों में भारी बारिश और आकाशीय बिजली गिरने से कई लोगों के निधन का दुखद समाचार मिला। राज्य सरकारें तत्परता के साथ राहत कार्यों में जुटी हैं। इस आपदा में जिन लोगों को अपनी जान गंवानी पड़ी है, उनके परिजनों के प्रति मैं अपनी संवेदना प्रकट करता हूं।
You might also like

-