മക്കൾക്കൊപ്പം നഗ്നത പ്രദർശനം , മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍

സ്വന്തം ശരീരത്തിൽ അമ്മകളെ കൊണ്ട് ചിത്ര വരപ്പിച്ചത് വ്യക്തി സ്വാതന്ത്രത്തില്‍ ഇടപെടുന്ന കാര്യമാണെന്ന് രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു .

0

കൊച്ചി: പ്രായപൂർത്തിയാവാത്ത മക്കൾക്കൊപ്പം നഗ്നത പങ്ക് വച്ച് സ്വന്ത നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വിറപ്പിച്ച കേസിൽ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്‍കി.സ്വന്തം ശരീരത്തിൽ മക്കളെകൊണ്ട്  ചിത്രം വരപ്പിച്ചത് വ്യക്തി സ്വാതന്ത്രത്തില്‍ ഇടപെടുന്ന കാര്യമാണെന്ന് രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു .

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇന്നലെ നീക്കം നടത്തിയിരുന്നു ഇവരുടെ പാലാരിവട്ടത്തെ താമസ സ്ഥലത്ത് . റെയ്ഡ് ചെയ്യുകയും . ചിത്രം വരയ്ക്കാൻ ഉപയോഗിച്ചിച്ചിരുന്ന ചായങ്ങളും ബ്രെക്ഷുക്കളും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു .പോൾസ് റെയ്ഡിനെത്തുമ്പോൾ രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിസിച്ചിരുന്നു എന്നാൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുക്കുമെന്നു കണ്ടു രഹ്ന ഒളിവിലാണെന്നാണ് പൊലീസിന് വിവരം ലഭിച്ചു

പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗമാണ് കേസെടുത്തത്.കൂടാതെ പ്രായ പൂർത്തിയാവാത്ത കൂടിയേ ഇതിനായി ഉപയോഗിച്ചാൽ പോസ്കോ നിയപ്രകാരം കേസ്സെടുക്കും കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന് ആശയം പ്രചരിപ്പിക്കാനാണ് ശമിച്ചതെന്നും രഹ്ന പറഞ്ഞു .ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ്സെടുത്തിട്ടുണ്ട്.