സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
സംസ്ഥാനത്ത് ഇതുവരെ സ്ഥികരിച്ചത്തിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിറക്കാൻ എന്ന് രേഖപ്പെടുത്തിയത് 416 പേർക്ക് കോവിഡ് സ്ഥികരിച്ചു അപകടകരമായ സാഹചര്യവുമാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന്…
യു.ഡി.എഫ്. നേതൃത്വം നൽകുന്ന അടിമാലി സഹകരണ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. കോവിഡ് ദുരിതബാധിതരായ കർഷകരെ സഹായിക്കാൻ സഹകരണബാങ്കിന്…
കോഴിക്കോട്സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
ഡാലസിലെ മെഗാ ചര്‍ച്ചായ ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് 2 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെയാണ് പിപി പിയായി ലഭിച്ചിട്ടുള്ളത്. ഈ മെഗാ ചര്‍ച്ചിലാണ് കഴിഞ്ഞ മാസം അമേരിക്കന്‍ വൈസ്…