പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം തുടരാനാകില്ലന്ന് സി ബി ഐ

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ അന്വേഷണം തുടരാനാകില്ലന്നു സി ബി ഐ .സംസ്ഥാനസർക്കാർ നൽകിയ അപ്പിൽ നിലനിൽക്കുന്നതിനാൽ

കോവിഡ് രോഗികളുടെ വിവരശേഖരണം, ടവർ ലൊക്കേഷൻ മതി

കോവിഡ് രോ​ഗികളുടെ ഫോൺവിളി രേഖകൾ പരിശോധിക്കുന്നതിൽ സർക്കാർ നിലപാട് മാറ്റി. ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ മാത്രം നോക്കിയാൽ മതിയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി

ഇന്ന്സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം.

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം…

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. തിരച്ചിൽ തുടരും

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

പിങ്ക് കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം

പി.എച്ച്.എച്ച് (പിങ്ക്) കാർഡ് ഉടമകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 20 മുതൽ വിതരണം ആരംഭിക്കും

രഹസ്യച്ചോർച്ച എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ട്രംപ്

യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രക്ക് മേൽ ഇന്ത്യൻ പതാക ദൃശ്യവിസ്മയമാക്കി കാനഡയും

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്തു ഭർത്താവ് ആസിഡ് ഒഴിച്ചു

ഇടുക്കി വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം .വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ ശ്രീജക്കാണ് ആസിഡ് ആക്രമണമുണ്ടായത്

സംസ്ഥാനത്ത് 1758 പേര്‍ക്ക് കോവിഡ്-19 ആറു മരണം

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍…

പെട്ടിമുടി ദുരന്തം ആറുവയസ്സുകാരന്റേതടക്കം മുന്ന് മൃതദേഹങ്ങൾ കുടി കണ്ടെത്തി മരണസംഖ്യ 61 ആയി

പെട്ടിമുടി ദുരന്തത്തില്‍ കാണാതയമുന്ന് പേരുടെ മൃതദേഹങ്ങൾ കുടി എന്ന് കണ്ടെത്തി ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞ് അശ്വന്ത് രാജ് ( 6 ) മുതദേഹമാണ് തിരിച്ചറിഞ്ഞത് ഇതോടെ ദുരന്തത്തിൽ മരിച്ച…