ജലീലിന്റെ രാജി  മുഖ്യമന്ത്രിചോദിച്ചുവാങ്ങണം     എം.ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത നിലപാട്  ജലീലിന്റെ  കാര്യത്തിൽ  മുഖ്യമന്ത്രി  സ്വീകരിക്കണം: സുരേന്ദ്രൻ 

 ജലീലിലിന്റെ രാജി ആവശ്യപ്പെട്ടു  ബി ജെപി   ഇന്ന് മുതൽ  പ്രക്ഷോപമാരംഭിക്കുമെന്നു , മന്ത്രി രാജിവക്കു വരെ  പ്രക്ഷോപം തുടരുമെന്നും

0

തിരുവനന്തപുരം :നയതന്ത്ര ബാഗേജിൽ മതഗ്രന്ഥം കൊണ്ടുവന്നതുമായി  ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു   എം.ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത നിലപാട്  ജലീലിന്റെ  കാര്യത്തിൽ  മുഖ്യമന്ത്രി   സ്വീകരിക്കണം . ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന്  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.  ജലീലിലിന്റെ രാജി ആവശ്യപ്പെട്ടു  ബി ജെപി   ഇന്ന് മുതൽ  പ്രക്ഷോപമാരംഭിക്കുമെന്നു , മന്ത്രി രാജിവക്കു വരെ  പ്രക്ഷോപം തുടരുമെന്നും  സുരേന്ദ്രൻ പറഞ്ഞു .

You might also like

-