“സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല” ആവ൪ത്തിച്ച് വി.മുരളീധരന്‍
സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് ആവ൪ത്തിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ധനകാര്യമന്ത്രാലയം നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയതെന്ന് ലോക്സഭയിൽ നടത്തിയ പ്രസ്താവനയും…