സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 3013 പേർക്ക് സമ്പർക്കത്തിലൂടെ രോഗം,12 മരണം

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2532 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

“നിലപാട് മാറ്റം “ജലീലിനെ വേണ്ടതും ചോദ്യം ചെയ്യും ?ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ…

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും…

BREAKING NEWS മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി ചോദ്യം…

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാലാം ദിവസവും പ്രതിഷേധം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി.

അനിൽ അക്കരക്ക് എന്താണിവിടെ കാര്യം? സ്വപ്ന സുരേഷിനെ സന്ദർശിച്ചത് എന്തിന് ?

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അനിൽ അക്കരെ എംഎൽഎയും ആശുപത്രിയിലെത്തിയത് എന്തിന്എ എന്നത് എൻ ഐഎ അന്വേഷിക്കുന്നു. സ്വപ്നയെ…

സ്വർണക്കടത്തു കേസിൽ പ്രതികളെ വീണ്ടും എൻ ഐ എ വീണ്ടും കസ്റ്റഡിയിൽ വാങ്ങി

യതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.ഡിജിറ്റൽ തെളിവുകളുമായി ബന്തപെട്ടു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഭാഗമായാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ…

കടബാധ്യത ?ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ്…

സാക്ഷി പട്ടിക ചില്ലുകൂടാരം പൊളിയുന്നു ദിലീപിന്റെ  ജാമ്യം  റദ്ദുചെയ്യണം 

ടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിെല പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍…

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ്

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള…

സ്വപ്നയ്ക്കും റമീസിനും ഇന്ന് വിദഗ്ധ പരിശോധന നടത്തും.പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

സ്വര്‍ണക്കള്ളകടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെ.ടി.റമീസിനും ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധന. നെഞ്ചുവേദനയുമായി കഴിയുന്ന സ്വപ്നയ്ക്കു ഇന്ന്…