റമീസിന്‍റെ ആശുപത്രിവാസം വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്താസമ്മേളനത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന്…

ആയിരത്തോളം ചൈനക്കാരുടെ വിസാ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടി ശക്തമാക്കി അമേരിക്ക

ആയിരത്തോളം ചൈനക്കാരുടെ വിസകൾ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികള്‍ അമേരിക്കന്‍ ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സെപ്തംബര് 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്. …

ഹരി നമ്പൂതിരിയെ അഡ്വൈസറി കമ്മിറ്റി അംഗമായി ഗവർണർ ഗ്രെഗ് ഏബട്ട് നിയമിച്ചു 

ടെക്സസ് നഴ്സിങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലൻ, ടെക്സസ്) കാത്തി വിൽസൻ(ഓസ്റ്റിൻ) മെലിൻഡ ജോൺസ് (ലബക്ക്) എന്നിവരെ ഗവർണർ…

മോട്ടോർ സൈക്കിൾ അപകടത്തിൽ കാൽ നഷ്ടപ്പെട്ടു : 160 ലക്ഷം ഡോളർ നഷ്ടപരിഹാരം 

മോട്ടോർ സൈക്കിളിൽ ഹോണ്ട കാർ വന്നിടിച്ചതിനെ തുടർന്ന് ഇടതു കാൽമുട്ടിനു താഴെ മുറിച്ചു കളയേണ്ടി വന്ന മധ്യവയസ്ക്കന് 16 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായി. ലേക്ക്കൗണ്ടിയുടെ…

ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ നെതന്യാഹു വാഷിംഗ്ടണിൽ

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിംഗ്ടണിൽ എത്തി .യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു…

ഡബ്ല്യൂ. എം. സി. ഗ്ലോബൽ വൈസ് പ്രസിഡണ്ടായി ശ്രീ പി. സി. മാത്യുവിനെ തെരെഞ്ഞെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഫോർ ഓർഗനൈസഷൻ ഡെവോലപ്മെന്റ് സ്ഥാനത്തേക്ക് ശ്രീ പി. സി. മാത്യുവിനെ സെപ്റ്റംബർ പന്ത്രണ്ടിന് കൂടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ…

ലാറ്റിനൊ വോട്ടർമാരുടെ പിന്തുണ ട്രംപിനെന്ന് ഫ്ലോറിഡാ ലഫ്. ഗവർണർ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഫ്ലോറിഡായിൽ ലാറ്റിനൊ വോട്ടർമാരുടെ ബഹുഭൂരിപക്ഷ പിന്തുണയും ഡൊണാൾഡ് ട്രംപിനാണെന്ന് ഫ്ലോറിഡാ…

എബ്രഹാം ലിങ്കന്റെ തലമുടി വിറ്റത്  81000 ഡോളറിന് 

അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തിൽ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ഇതിനോടൊപ്പം ലിങ്കന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും…

മാതാധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്ന് സുപ്രീം കോടതി.സുദർശൻ ടിവിയിലെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്…

ടെലിവിഷൻ മാധ്യമങ്ങൾ വഴി മതത്തിന്റെ പേരിലുള്ള അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. മതവിദ്വേഷം ഉണ്ടാക്കുന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേക്ഷണം…