• Likes
  • Followers
  • Subscribers
  • Thursday, October 1, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • Crime
  • അപകീർത്തികരമായ പ്രസ്താവന എൻ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് കോടതിയിലേക്ക്

അപകീർത്തികരമായ പ്രസ്താവന എൻ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് കോടതിയിലേക്ക്

മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.

CrimeIndiaKerala
Last updated Oct 11, 2020
0
Share
Share this on WhatsApp

കോഴിക്കോട്: ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.

ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു

P A Muhammad Riyas

കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

അപവാദം പ്രചാരണം ഗായകന്‍ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Next Post

പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ “പാലാ മണിക്ക് ഭാര്യാങ്കിൽ എനിക്ക് ചങ്ക് “

You might also like
Kerala

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം മരുന്ന്…

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമണം എംവി…

Crime

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക…

Crime

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ സംഘർഷം ,പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി

Prev Next

-

LIKE US ON FACEBOOK

Recent Posts

Kerala

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം മരുന്ന്…

Oct 1, 2026
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുൻപ് എങ്ങുമില്ലാത്ത വിധം മരുന്ന്സം കാശം നേരിടുകയാണ് . പരാദമിക കേന്ദ്രങ്ങൾ…
Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ…

Crime

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ…

Crime

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ സംഘർഷം ,പൊലീസ് ഹോസ്റ്റലില്‍ കയറി…

Crime

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിന്…

Prev Next 1 of 22

News

Kerala

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം മരുന്ന്…

Oct 1, 2026

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ…

Oct 1, 2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ…

Sep 30, 2026

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ സംഘർഷം ,പൊലീസ് ഹോസ്റ്റലില്‍ കയറി…

Sep 30, 2026
Prev Next 1 of 6,364

News

Kerala

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം മരുന്ന് ക്ഷാമത്തിന് പരിഹാരമാകുമോ ?

Oct 1, 2026
Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമണം എംവി ഗോവിന്ദൻ

Oct 1, 2026
Crime

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം,എസ്എഫ്ഐ. നാളെ പഠിപ്പു…

Sep 30, 2026
Crime

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ സംഘർഷം ,പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി

Sep 30, 2026
Crime

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

Sep 30, 2026
Kerala

1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാർ അഴിമതിക്കാരുടെ വിളയാട്ടം റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പുകളിൽ

Sep 30, 2026
Crime

ഇടുക്കിയിലെ തോട്ടമേഖലയിലെ ജനങ്ങളെ ബന്ദിയാക്കി ജില്ലാകളക്റ്ററുടെ ഉത്തരവ് ,”വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ജനങ്ങൾ…

Sep 29, 2026
Kerala

കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Sep 29, 2026
Kerala

വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യു ഡി എഫിന് ക്ഷീണം,19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍…

Sep 29, 2026
Crime

38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും

Sep 29, 2026
Crime

മാസപ്പടികേസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും…

Sep 29, 2026
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പാർവതി മായയ്ക്ക് ജാമ്യം

Sep 28, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.