സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചയ്ത കേസിലാണ് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്.

ജലീലിന്റെ മൊഴി പരിശോധിക്കാന്‍ എൻഐഎ എൻഫോഴ്സ്മെൻറ് ഓഫീസിൽ

മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തി

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ് മരണം 14 രോഗമുക്തി 2263 പേർക്ക്

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247,…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ…

സ്വപ്നക്കൊപ്പം സെൽഫി വനിതാപൊലീസുകാർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നൊ​പ്പം ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ വ​നി​താ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി.…

പെട്ടിമുടി ദുരന്തം മനുഷ്യ ഇടപെടൽ മൂലമല്ലന്നു ഭൗമശാസ്ത്രിജ്ഞര്‍.

ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.

“ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ “രഹസ്യവിചാരണ ഇന്ന് തുടങ്ങും

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ പ്രതിയായ ബിഷപിനെതിരെ…

ഡിജിറ്റൽ തെളിവ് സ്വർണക്കടത്ത് കേസിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ…