കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ 31 ന്

കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമത്തിന് എതിരായി പ്രമേയം പാസ്സാക്കാൻ ഗവർണർ അനുമതി നിക്ഷേധിച്ച സാഹചര്യത്തിൽ ഗവർണറെ മറികടന്നു പ്രമേയം പാസ്സാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു .

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു ആശുപത്രിയിലെത്തി ഒന്നരമണിക്കൂറോളം സമയം അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയിരുന്നു അതീവ…

കൊറോണ ജനിതക മാറ്റം കർണാടക, മഹാരാഷ്ട്രയിലും നിയന്ത്രങ്ങൾ

യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് . കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എം പി സ്ഥാനം രാജിവെക്കും

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍…

എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ  സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406,…

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. കോടതി വിധിയെ മാനിക്കുന്നു. പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാനും നിരപരാധിത്വം തെളിയിക്കാനും…

വാഗമണ്ണിലെ നിശാപാർട്ടിക്കിടെ മയക്ക് മരുന്ന് . അന്വേഷണം മലയാള സിനിമയിലേക്ക് മയക്കുമരുന്ന് എത്തിച്ചതിൽ യുവനടിക്ക് പങ്ക്…

വാഗമൺ നിശാപാർട്ടിക്കിടെ മാരക ലഹരിമരുന്നുകൾ പിടികൂടി സംഭവത്തിൽ കൊച്ചിയിലെ സിനിമ മേഖലയിൽ ഉള്ളവർക്ക് പങ്കുണ്ടെന്നു പോലീസ് കേസിൽ അറസ്റ്റിലായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി…

കവയത്രി സുഗതകുമാരി വിടവാങ്ങി

കവിതയിൽ പച്ചപ്പിന്റെ കൈപ്പിട്ടു പ്രകൃതി സംരക്ഷണത്തിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച എഴുത്തിലൂടെ സമൂഹത്തെ ഉണർത്തിയ കവയത്രി സുഗതകുമാരി വിടവാങ്ങി