അഭയ കേസ് തോമസ് എംകോട്ടൂരും സ്റ്റെഫിയും അപ്പീലുമായി ഹൈക്കോടതിയിലേക്ക്
അഭയകേസിലെ വിധിക്കെതിരെ പ്രതികൾ ഹൈ കോടതിയിലേക്ക് ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍…