കേന്ദ്ര ബജറ്റില് കേരളത്തിന് വന് പ്രഖ്യാപനം. കേരളത്തില് 1100 കി.മി ദേശീയ പാത നിര്മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില് 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്മ്മാണവും…
2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ മുൻഗാമികൾ ചെയ്യാറുള്ളത് പോലെ പെട്ടിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവരുന്ന പതിവുപേക്ഷിച്ച് 'ബഹി ഖാത' എന്ന് പേരുള്ള പട്ടുതുണിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവന്നത് ഇത്തവണയും…
കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ട യിൽ കടന്നുകയറി അതിക്രമം കാട്ടിയ കേസിലെ പ്രതിയായ നടൻ ദീപ് സിദ്ദുവിനെതിരെ പഞ്ചാബിൽ നാല് ഇടങ്ങളിൽഡൽഹി പൊലീസ് തിരച്ചിൽ നടത്തി
യാക്കോബായ ഓർത്തഡോൿസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയാണ്…
സംസ്ഥാനത്ത് മദ്യവില വർധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക. വിവിധ ബ്രാൻഡുകൾക്ക് പത്തുമുതൽ മുപ്പതുവരെ രൂപയുടെ വർധനയുണ്ട്ഫുൾബോട്ടിൽ മദ്യം ഇനി…
നങ്ങളുടെ പ്രശ്നങ്ങള്ക്ക് അതിവേഗം പരിഹാരം കണ്ടെത്താനുള്ള മന്ത്രിമാരുടെ ജില്ലാതല അദാലത്ത് ഇന്നാരംഭിക്കും. പരാതികള് സ്വന്തം നിലയില് ഓണ്ലൈനായോ അക്ഷയ കേന്ദ്രങ്ങള് വഴിയോ…
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ…
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. തലസ്ഥാന നഗരിയിൽ ടെലഫോൺ,…