സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടിസ്

ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്.

പാലയെ ചൊല്ലി എൽ ഡി എഫ് വിടേണ്ട എ കെ ശശീന്ദ്രൻ

:എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി

അക്രമകാരികളായ വന്യ ജീവികളെ കൊന്നൊടുക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍…

ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ ഗീതാഞ്ജലി റാവു

ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന് നവനേതൃത്വം

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ 2021- 22 വര്‍ഷത്തേക്കുള്ള…

ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം

ജോര്‍ജിയ ഉപതിഞ്ഞെടുപ്പിൽ ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം.

സ്പീക്കറുടെ സ്റ്റാഫിനെ  ചോദ്യംചെയ്യാന്‍ അനുമതിവേണം നിയമസഭാ സെകട്ടറി  കസ്റ്റംസിന് കത്ത് നൽകി 

:സ്പീക്കറുടെ സ്റ്റാഫിനെ  ചോദ്യംചെയ്യാന്‍ നോട്ടിസ് അയച്ച കസ്റ്റംസിനെതിരെ  നോട്ടീസ് നൽകി  സ്പീക്കറുടെ ഓഫീസ്  . സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ  ചോദ്യം ചെയ്യാൻ സ്പീക്കറുടെ…

ജനിതക മാറ്റം വന്ന കോവിഡ് രോഗികളുടെ എണ്ണം 73 ആയി വീണ്ടും വാക്സീൻ റിഹേഴ്സല്‍; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തില്‍

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ഇന്ന് പുതുതായി രണ്ട് പേരിൽക്കൂടി കണ്ടെത്തി. ഇതോടെ അതിതീവ്രകൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ആകെ 73 ആയി