98 ദിവസമായിജയിൽ വാസം ശിവശങ്കറിന് പുറത്തിറങ്ങാം

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിലേറെയായി തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ക്കടത്തും…

കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ,രണ്ടുപേർ പിടിയിൽ

നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.

“ഉപമുഖ്യമന്ത്രിസ്ഥാനം സ്വപനക്കണ്ട്” പി കെ കുഞ്ഞാലികുട്ടി ഇന്ന് രാജിവെക്കും

കോൺഗ്രസ്സ് നേതൃത്തിലുള്ള മന്ത്രിസഭാ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നുകണ്ടു പാർലമെന്റിലേക്ക് മത്സരിച്ച വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ…

“ഒരിക്കലും ഒരു പന്നിയുമായി ഗുസ്തി പിടിക്കരുത്’കത്വ ഫണ്ട് തട്ടിപ്പിന് മറുപടിയുമായി പി കെ ഫിറോസ്

കത്വയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റി ചിലവഴിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ…

രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം.

രാജു നാരായണ സ്വാമി ഐഎഎസിന് വീണ്ടും നിയമനം. ഏറെ നാളായി സര്‍വീസില്‍ നിന്ന് മാറി നിന്നിരുന്ന അദ്ദേഹത്തിന് പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം നല്‍കിയത്.…

കർഷക സമരവേദിക്ക് ചുറ്റും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ കർഷകർക്കുമുന്നിൽ ഇന്ത്യ- പാക് അതിർത്തിവേലി

കർഷക സമരത്തെ നേരിടാൻ ഇതുവരെയില്ലാത്ത സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുള്ളത്. ബജറ്റ് നടക്കുന്ന വേളയിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ…

സോബി കള്ളം പറഞ്ഞു കേസ്സെടുക്കും ബാലഭാസ്കർ കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു

ബാലഭാസ്കർ കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.132 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകൾ…

കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകാ ൻ…

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് നല്‍കാമെന്ന് കോടതി

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ മുല്ലപ്പെരിയാറില്‍ വൈദ്യുതി എത്തിച്ചു

ഇരുപത് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് മുല്ലപ്പെരിയാറില്‍ വൈദ്യുതി പുനസ്ഥാന പദ്ധതി യാതാര്‍ത്ഥ്യമാക്കാനായത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കാര്യക്ഷമമായി…

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253,…