സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253,…

ലീഗിനെതിരായ പരാമർശം: വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

സ്വകാര്യ വാഹനങ്ങൾ​ 20 വർഷവും വാണിജ്യ വാഹനങ്ങൾ​ 15 വർഷവു കഴിഞ്ഞാൽ ആക്രി

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി വാഹന നിര്മ്മാണ കമ്പനികൾക്ക് ഏറെ ഗുണം ചെയ്യും .

ആരോഗ്യ മേഖലക്കായി 64,180 കോടി വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി

ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം.കൊച്ചി മെട്രോ 1957 കോടി,ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും…

കാർഷിക ക്ഷേമ പദ്ധതികള്‍ക്ക് 75,060 കോടി,കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി

2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

ബജറ്റ് പ്രസംഗം “ബഹി ഖാത’ ഇല്ല ബജറ്റ് പ്രസംഗം പേപ്പറിലല്ല. ഐപാഡിലാണ്.,എം പി മാർക്ക് പ്ലേ സ്റ്റോറിൽ

കഴിഞ്ഞ വർഷങ്ങളിൽ മുൻഗാമികൾ ചെയ്യാറുള്ളത് പോലെ പെട്ടിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവരുന്ന പതിവുപേക്ഷിച്ച് 'ബഹി ഖാത' എന്ന് പേരുള്ള പട്ടുതുണിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവന്നത്  ഇത്തവണയും…

കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ടയിൽ അക്രമം നടൻ ദീപ് സിദ്ദുവിനെ തേടി ഡൽഹി പോലീസ്

കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ട യിൽ കടന്നുകയറി അതിക്രമം കാട്ടിയ കേസിലെ പ്രതിയായ നടൻ ദീപ് സിദ്ദുവിനെതിരെ പഞ്ചാബിൽ നാല് ഇടങ്ങളിൽഡൽഹി പൊലീസ് തിരച്ചിൽ നടത്തി

പള്ളി തർക്കത്തിൽ യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി മായി കൂടിക്കാഴ്ച നടത്തി.

യാക്കോബായ ഓർത്തഡോൿസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ആലുവ പാലസ് ​ഗസ്​റ്റ്​ ഹൗസിലെത്തിയാണ്…

സംസ്ഥാനത്ത് മദ്യവില വർധിച്ചു മുന്തിയ ബ്രാൻഡുകൾക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യവില വർധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക. വിവിധ ബ്രാൻഡുകൾക്ക് പത്തുമുതൽ മുപ്പതുവരെ രൂപയുടെ വർധനയുണ്ട്ഫുൾബോട്ടിൽ മദ്യം ഇനി…