കാസർകോഡ് കൊലപാതകം അമേരിക്കയിൽ ഹൂസ്റ്റണിൽ കോൺഗ്രസ് പ്രതിഷേധ യോഗം – ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്

കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോൺഗ്രസ് നടത്തുന്ന സമര പരിപാടികൾക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിനും സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിയ്ക്കുന്നതിനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ( ടെക്സാസ് ചാപ്‌റ്റർ) ഹൂസ്റ്റണിൽ പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിക്കുന്നു

0

ഹൂസ്റ്റൺ: കാസർകോഡ് പെരിയയിൽ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി.പി എം. പ്രവർത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോൺഗ്രസ് നടത്തുന്ന സമര പരിപാടികൾക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിനും സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിയ്ക്കുന്നതിനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ( ടെക്സാസ് ചാപ്‌റ്റർ) ഹൂസ്റ്റണിൽ പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 24നു ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് കേരളത്തനിമ റെസ്റ്റോറന്റിൽ (3776, Cartwright Road, Missouri City,TX 77459) വച്ച്

You might also like

-