ഇറ്റലി, മിലാൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ്‌ വേൾഡ്നേവൽ ദി ജെവെൽ ഏറ്റവും നല്ല ചിത്രം മൂന്നു അവാർഡുകൾ

നല്ല ചിത്രത്തിനുള്ള അവാർഡും ഏറ്റവും നല്ല നടിക്കുള്ള അവാർഡും നല്ല സഹനടിക്കുള്ള അവാർഡുമാണ് നേവൽ ദി ജെവെൽ കരസ്ഥമാക്കിയത് ഏറ്റവും നല്ലനടിയായി ചിത്രത്തിൽ നായികാ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ച ഹോളി വുഡ് നടി റീം ഖദീം സ്വന്തമാക്കി

0

 

ഡോ: രജിത്ത് ലാൽ നിർമാണവും സാമ്പിധാനം നിർവഹിച്ച നേവൽ ദി ജെവെൽ ഇറ്റലി, മിലാൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ്‌ വേൾഡ് മൂന്ന് പുരാശരങ്ങൾ നേടി , .. . ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡും ഏറ്റവും നല്ല നടിക്കുള്ള അവാർഡും നല്ല സഹനടിക്കുള്ള അവാർഡുമാണ് നേവൽ ദി ജെവെൽ കരസ്ഥമാക്കിയത് ഏറ്റവും നല്ലനടിയായി ചിത്രത്തിൽ നായികാ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ച
ഹോളി വുഡ് നടി റീം ഖദീം സ്വന്തമാക്കി ഏറ്റവും നല്ല സഹനടിയായിയും ആയി ശ്വേതാ മേനോനെയും തെരെഞ്ഞെടുത്തു.ഇറ്റലിയിൽ നടന്ന മിലാൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ്‌ വേൾഡ് ൽ പുരസ്‌കാരങ്ങൾ ചിത്രത്തിന്റെ നിർമ്മാതാവും സാമ്പിധായകനുമായ ഡോ : രജിത് ലാൽലും നടി റീം ഖദീംയും ഏറ്റുവാങ്ങി

You might also like

-