Browsing Category

world

റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍

റഷ്യയില്‍ ഗോളടി മേളം തീര്‍ക്കാന്‍ ഒരു പിടി താരങ്ങള്‍ ബൂട്ട് കെട്ടുന്നുണ്ട്. ഗോളൊ!ഴിയാത്ത കാലുകളുമായി ഒരു സംഘം കളിക്കാരെത്തുമ്പോള്‍ ഗോള്‍ മ!ഴ കാത്തിരിക്കുന്നു ഫുട്‌ബോള്‍ ലോകം…

ബ്രെ​​​ക്സി​​​റ്റ്: ബ്രിട്ടീഷ് മന്ത്രി ഫി​​​ലി​​​പ്പ് ലീ രാജിവച്ചു

ല​​​ണ്ട​​​ൻ: ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള പ​​​ങ്ക് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ൽ…

താ​ജ്മ​ഹ​ലി​ന് നേരെ വിഎച്ച്പി പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു

ആ​ഗ്ര: ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷി​ത് പ്ര​വ​ർ​ത്ത​ക​ർ താ​ജ്മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു.…

മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കാണാതായ എയര്‍ഫോഴ്‌സ് ഓഫീസര്‍ അറസ്റ്റില്‍

കലിഫോര്‍ണിയ: മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് (1983ല്‍ ) ന്യൂമെക്‌സിക്കോയില്‍ നിന്നും അപ്രത്യക്ഷനായ ഉയര്‍ന്ന റാങ്കിലുള്ള കിര്‍ക് ലാന്റ് എയര്‍ഫോഴ്‌സ് ബേസ് ഓഫിസര്‍ വ്യാജ തിരിച്ചറിയല്‍…

ഐ പി എല്ലിൽ ജൂൺ 12 നു റവ  ഡോ. ജയ്ക്കബ്  ഡേവിഡ്(സി.എസ്‌. ഐ) സന്ദേശം നൽകുന്നു

ഇന്റർനാഷനൽ  പ്രയർ ലൈൻ ജൂൺ 12 നു  സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,സെന്റ് ഡേവിഡ്സ് ആംഗ്ലിക്കൻ ചര്ച്ച ,കൌൺസിൽ ഓഫ് സി.എസ്‌. ഐ  ചര്ച്ച  വൈദീകനുമായ റവ …

ബം​ഗ്ലാ​ദേ​ശ് എ​ഴു​ത്തു​കാ​ര​ൻ ഷ​ഹ​സാ​ഹാ​നെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​ഗ്ലാ​ദേ​ശി​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ പ്ര​മു​ഖ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഷ​ഹ​സാ​ഹാ​ൻ.

 സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഉത്തരകൊറിയയും; ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് രാഷ്ട്രത്തലവന്മാരുടെ പ്രതികരണം

‘സിംഗപ്പൂര്‍:  ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍…

സുഹൃത്തുക്കളാണെങ്കിലും ഉത്തര കൊറിയയ്ക്ക് മേൽ തത്കാലം ഉപരോധം തുടരു: ട്രംപ്

സിംഗപ്പൂർ സിറ്റി: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന് അമേരിക്ക ഒൗദ്യോഗികമായി അറിയിച്ചു. ഉത്തര കൊറിയയിൽ സന്പൂർണ…

നയതന്ത്രത്തിൽ മഞ്ഞുരുകി സെന്‍റോസ ദ്വീപ്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള…