സെബിയൻ  കരുത്തിൽ കാലിടറി   കോ​സ്റ്റ​റി​ക്ക  1-0​ സെ​ർ​ബി​യ​യ്ക്കു വി​ജ​യ​ത്തു​ട​ക്കം

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 56-ാം മി​നി​റ്റി​ലാ​യി​രു​ന്നു സെ​ർ​ബി​യ​യു​ടെ വി​ജ​യ​ഗോ​ൾ. ബോ​ക്സി​നു തൊ​ട്ടു​പു​റ​ത്ത് ല​ഭി​ച്ച ഫ്രീ​കി​ക്ക്, നാ​യ​ക​ൻ അ​ല​ക്സാ​ണ്ട​ർ കോ​ള​റോ​വ് കോ​സ്റ്റ​റി​ക്ക ഗോ​ൾ​കീ​പ്പ​ർ കെ​യ്ല​ർ ന​വാ​സി​നെ വരുതിയിലാക്കി  വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

0

സ​മാ​ര: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് ഇ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കോ​സ്റ്റ​റി​ക്ക​യ്ക്കെ​തി​രേ സെ​ർ​ബി​യ​യ്ക്കു വി​ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് സെ​ർ​ബി​യ കോ​സ്റ്റ​റി​ക്ക​യെ നിലംപരിശാക്കിയത് 

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 56-ാം മി​നി​റ്റി​ലാ​യി​രു​ന്നു സെ​ർ​ബി​യ​യു​ടെ വി​ജ​യ​ഗോ​ൾ. ബോ​ക്സി​നു തൊ​ട്ടു​പു​റ​ത്ത് ല​ഭി​ച്ച ഫ്രീ​കി​ക്ക്, നാ​യ​ക​ൻ അ​ല​ക്സാ​ണ്ട​ർ കോ​ള​റോ​വ് കോ​സ്റ്റ​റി​ക്ക ഗോ​ൾ​കീ​പ്പ​ർ കെ​യ്ല​ർ ന​വാ​സി​നെ വരുതിയിലാക്കി  വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​തി​നു മു​ന്പും ശേ​ഷ​വും സെ​ർ​ബി​യ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നെ​ങ്കി​ലും കെ​യ്ല​ർ ന​വാ​സി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളാ​ണ് വി​ല​ങ്ങു​ത​ടി​യാ​യ​ത്. സ്പാ​നി​ഷ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഗോ​ൾ​കീ​പ്പ​റാ​ണ് കെ​യ്ല​ർ ന​വാ​സ്

You might also like

-