ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം തേടി അതീജീവന പേരാട്ട വേദി.ദേശിയ പാതകൾ ഉപരോധിക്കും

ദേവികും, ഉടുമ്പൻചേല താലൂക്കുകളിലെ ഇരുപതോളം വില്ലേജുകളിലെ കർഷകരെ പ്രതിക്കുലമായി ബാധിക്കും വിതം വനം വകപ്പിള്ളിൽ നിന്നും കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതീരെ അതീജീവന പോരാട്ട വേദിയുടെ ആഭിമുഖ്യത്തിൽ ഹൈവേ ഉപരോതിക്കുന്നത്

0

ഇടുക്കി : ഹൈറേഞ്ചിലെ വിവിധ വില്ലേജുകളിലെ കർഷകരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട അതിജീവന പേരാട്ട വേദി ഇടുക്കി യുടെ ആ ഭി മു ഖ്യത്തിൽ 18 ന് അടിമാലിയിൽ ഹൈവേ ഉപരോധിക്കുമെന്ന് പോരാട്ട വേദി അറിയിച്ചു . മുന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന് കീഴിൽ വരുന്ന കെ. ഡിഎച്ച്, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തുവൽ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തപാറ, ആനവിലാസംവില്ലേജുകളിൽ പട്ടയഭൂമിയിൽ വീടു നിർമ്മാണ ഉൾപ്പടെയുള്ള വിവിധ നിർമ്മാണ പ്രവൃത്തികൾക്കും കൃഷിഭൂമിയിൽ കരക്ഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് മറ്റു സർക്കാർ ഏർപ്പെടുത്തിയ നിരോധങ്ങൾ പിൻവലിക്കണം

അടിമാലി ഉൾപ്പടെയുള്ള ദേവികും, ഉടുമ്പൻചേല താലൂക്കുകളിലെ ഇരുപതോളം വില്ലേജുകളിലെ കർഷകരെ പ്രതിക്കുലമായി ബാധിക്കും വിതം വനം വകപ്പിള്ളിൽ നിന്നും കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതീരെ അതീജീവന പോരാട്ട വേദിയുടെ ആഭിമുഖ്യത്തിൽ ഹൈവേ ഉപരോതിക്കുന്നത് .കൊച്ചി-ധനുഷ് കോടി അടിമാലി – കുമളി ദേശീയപാതകൾ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ഉപരോധിക്കും വാഹനങ്ങൾ നിരത്തിലിറക്കതെയും അടിമാലി ഒഴികെയുള്ള സമീപം പ്രദേശങ്ങൾ കടകമ്പോളങ്ങൾ അടച്ചിട്ടും ജനങ്ങൾ ഉപരാധത്തോടെ സഹകരിക്കണമെന്ന് ഭാരവഹികൾ ആവശ്യപ്പെട്ടു.

You might also like

-