നൈ​ജീ​രി​യൻ കാക്കകൾക്ക് ഉന്നം  തെറ്റി  സ്വന്തം പോസ്റ്റിൽ ഗോളടിച്ചു  പിന്നെ പെ​നാ​ൽ​റ്റി​യും കോസ്റ്ററിക്കാ ​യോ​ട് നാണംകെട്ട തോൽവി 

നൈ​ജീ​രി​യ​ൻ താ​രം ഒ​ഗ​ന​കാ​രോ ഇ​റ്റേ​ബോ​യു​ടെ സെ​ൽ​ഫ് ഗോ​ളും (32), ലൂ​ക്കാ മോ​ഡ്രി​ച്ചി​ന്‍റെ പെ​നാൽ​റ്റി ഗോ​ളുമാണ് (72) ക്രൊ​യേ​ഷ്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. 

0

ക​ലി​നി​ന്‍​ഗ്രാ​ഡ്: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ കോസ്റ്ററിക്കാ ​യ്ക്കും വിജയത്തുടക്കം. ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾക്ക് തോ​ൽ​പ്പി​ച്ചു. നൈ​ജീ​രി​യ​ൻ താ​രം ഒ​ഗ​ന​കാ​രോ ഇ​റ്റേ​ബോ​യു​ടെ സെ​ൽ​ഫ് ഗോ​ളും (32), ലൂ​ക്കാ മോ​ഡ്രി​ച്ചി​ന്‍റെ പെ​നാൽ​റ്റി ഗോ​ളുമാണ് (72) ക്രൊ​യേ​ഷ്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. 

32-ാം മി​നി​റ്റി​ൽ വീ​ണു​കി​ട്ടി​യ സെ​ല്‍​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് കോസ്റ്ററിക്കാ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. നൈ​ജീ​രി​യ​ൻ താ​രം ഒ​ഗ​ന​കാ​രോ ഇ​റ്റേ​ബോ​യു​ടെ പി​ഴ​വി​ലാ​ണ് സെ​ൽ​ഫ് ഗോ​ൾ വീ​ണ​ത്. 71-ാം മി​നി​റ്റി​ൽ മ​രി​യോ മാ​ന്‍​സു​കി​ച്ചി​നെ നൈ​ജീ​രി​യ​ൻ താ​രം വി​ല്ല്യം ട്രൂ​സ്റ്റ് ഇ​കോം​ഗ് വീ​ഴ്ത്തി​യ​തി​ന് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. ലൂ​ക്കാ മോ​ഡ്രി​ച്ച് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച് ക്രൊ​യേ​ഷ്യ​യു​ടെ ലീ​ഡു​യ​ർ​ത്തി.

ക്രൊ​യേ​ഷ്യ പ​ന്ത​ട​ക്ക​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും മി​ക​ച്ചു നി​ന്നു. അ​തേ​സ​മ​യം, കോസ്റ്ററിക്കാ പ്ര​തി​രോ​ധ​നി​ര​യെ ക​ട​ക്കാ​നാ​കാതെ നൈ​ജീ​രി​യ ബു​ദ്ധി​മു​ട്ടി. ഫി​നി​ഷിം​ഗി​ലെ പോ​രാ​യ്മ​യും നൈ​ജീ​രി​യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി

You might also like

-