Browsing Category

world

“​വാ​ർ​’ പെ​നാ​ൽ​റ്റി​യി​ൽ ദ​ക്ഷി​ണ​കൊ​റി​യക്ക്  കാലിടറി ;  മോ​സ്കോയിൽ സ്വീ​ഡി​ഷ് കുതിപ്പ്  

മോ​സ്കോ: വി​ജ​യ​വു​മാ​യി സ്വീ​ഡി​ഷ് പ​ട ലോ​ക​ക​പ്പി​ൽ വ​ര​വ​റി​യി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു സ്വീ​ഡ​ന്‍റെ ജ​യം.…

മഞ്ഞപ്പടയ്ക്കും ലക്‌ഷ്യം തെറ്റി സ്വി​സ് കുതിരകൾ ഇടംവലംതിരിക്കാൻ അവസരം നൽകാതെ പ്രധിരോധിച്ചു 1-1 ബ്ര​സീ​ലി​നെ…

റോ​സ്റ്റോ​വ്: സ്വി​സ് പ​ട​യു​ടെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ‌ കു​രു​ങ്ങി ബ്ര​സീ​ലി​ന്‍റെ വി​ജ​യ​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ…

മെക്സിക്കൻ ആപരതയിൽ തകർന്നടിഞ്ഞു ജർമ്മൻ പട ..എതിരില്ലത്ത ഒരുഗോളിന് വിജയം കൊയ്ത മെക്സിക്കോ

റഷ്യന്‍ ലോകകപ്പില്‍ ആദ്യ അട്ടിമറി. ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കന്‍ പുലികള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം പിടിച്ചടക്കി. 35 ാം മിനിറ്റില്‍…

സെബിയൻ  കരുത്തിൽ കാലിടറി   കോ​സ്റ്റ​റി​ക്ക  1-0​ സെ​ർ​ബി​യ​യ്ക്കു വി​ജ​യ​ത്തു​ട​ക്കം

സ​മാ​ര: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് ഇ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കോ​സ്റ്റ​റി​ക്ക​യ്ക്കെ​തി​രേ സെ​ർ​ബി​യ​യ്ക്കു വി​ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ്…

ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി പാമ്പിന്റെ വയറുകീറി മ്രദദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന…

ലോകത്തെ ഞെട്ടിക്കാൻ കരുത്തുമായി മഞ്ഞപ്പട ഇന്നിറങ്ങും.. ബ്രസീല്‍ സ്വിറ്റ്‌സര്‍ലണ്ടിനെ നേരിടും

2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വന്‍ തോല്‍വി വഴങ്ങി തകര്‍ന്നടിഞ്ഞ ടീമല്ല ഇപ്പോഴത്തേത്. സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടുന്ന…

 നൈ​ജീ​രി​യൻ കാക്കകൾക്ക് ഉന്നം  തെറ്റി  സ്വന്തം പോസ്റ്റിൽ ഗോളടിച്ചു  പിന്നെ പെ​നാ​ൽ​റ്റി​യും കോസ്റ്ററിക്കാ ​യോ​ട്…

ക​ലി​നി​ന്‍​ഗ്രാ​ഡ്: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ കോസ്റ്ററിക്കാ ​യ്ക്കും വിജയത്തുടക്കം. ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾക്ക്…

ഡെ​ൻ​മാ​ർ​ക്കിന്റെ കാൽകരുതിൽ കാലിടറി പെ​റു ,​തോൽവി  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്

സാ​രാ​ൻ​സ്ക്: ഗ്രൂ​പ്പ് സി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പെ​റു​വി​നെ തോ​ൽ​പ്പി​ച്ചു. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ…

കേമന്മാർ തുണച്ചില്ല ഐസ്‍ലന്‍ഡിന് മുന്നില്‍ അടിപതറി   അര്‍ജന്‍റീന 1 -1സമനില

മോസ്കോ :അര്‍ജന്‍റീനക്ക് മുന്നില്‍ കറുത്ത കുതിരകളായി ഐസ്‍ലന്‍ഡ്. ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി അര്‍ജന്‍റീന ആദ്യ മത്സരത്തില്‍ സമനില വഴങ്ങി. 2014 ല്‍ ജര്‍മനിയോട് കലാശപ്പോരില്‍…

മയക്ക് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

ഫ്‌ളോറിഡ: മയക്ക് മരുന്ന് വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വയറിന് അസുഖം ബാധിച്ചയാള്‍, അതിന്റെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത് പുലിവാല് പിടിച്ച…