റോണാള്‍ഡോയുടെ  ഗോളില്‍ പോര്‍ച്ചുഗലിന് ജയം 

ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്

0

മോസ്കൊ :കളി തുടങ്ങി ആദ്യത്തെ അഞ്ചാം മിനുട്ടില്‍ മൊറോക്കോയെ വിറപ്പിച്ച് പോര്‍ച്ചുഗലിന്‍റെ ഗോള്‍ നേട്ടം. ക്രിസ്റ്റ്യാനോ റോണാള്‍ഡോ കുതിപ്പ് തുടങ്ങിയതോടെ വിജയം കൈപ്പിടിയിലാക്കി ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ, കിട്ടിയ ആദ്യ അവസരം തന്നെ റോണാള്‍ഡോ വലയിലെത്തിച്ചു.

റോക്കോ തിരിച്ചടിക്കായി ലോകം ഉറ്റുനോക്കിയെങ്കിലും റൊണാള്‍ഡോയുടെ ഏകഗോളിലൂടെ പോര്‍ച്ചുഗലിന് വിജയം ഉറപ്പിച്ചു.റൊണാള്‍ഡോയുടെ ഹെഡര്‍ ഗോളാണ് ആദ്യ നിമിഷത്തില്‍ പോര്‍ച്ചുഗലിന്‍റെ ആത്മവിശ്വാസം കൂട്ടിയത്.
You might also like

-