Browsing Category
Uncategorized
തനിക്ക് മാനസിക രോഗമില്ലെന്ന് നീനു; പിതാവും മാതാവും മർദ്ദിക്കുമായിരുന്നു
കോട്ടയം: തനിക്ക് മാനസിക രോഗമില്ലെന്നാവർത്തിച്ച് ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്‍റെ ഭാര്യ നീനു. നീനുവിനെ മുൻപ് മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ…
പൊക്കിഷയുടെ കൊലപാതകം എട്ടുവര്‍ഷത്തെ പ്രണയവഞ്ചനയുടെ കൊടും ക്രൂരതയിൽ നിന്ന്
സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകന് സംഭവ ദിവസം പൊക്കിഷയെ വീട്ടിലേക്ക് വിളിച്ചു
യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തന്റെ വിജയമെന്ന് :സജിചെറിയാൻ
എൽഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെ
കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക്സാധ്യത കേരളം ജാഗ്രതയിൽ
കൊച്ചി: കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെയ് 30 വരെ…
“വിശ്വാസം’ തെളിയിച്ചു കുമാരസ്വാമി: “വിശ്വാസംമില്ലന്ന് “യെഡ്യൂരപ്പ ചടങ്ങ് ബഹിഷ്കരിച്ചു ബിജെപി
ബംഗളൂരു: കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് നേടി. ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ 104 ബിജെപി…
തൂത്തുക്കുടി പോലീസ് വെടിവെപ്പ് : ബന്ദ്പൂർണ്ണം പോലീസ് അതിക്രമം തുടരുന്നു
ചെന്നെെ: സ്റ്റെർലൈറ്റ് സമരത്തിനു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ…
ദമ്പതികൾ പരസ്പരം ഏറ്റുമുട്ടി യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ
തൃശൂര്‍: ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു.
കണ്ടംകുളത്തി ലൈജുവിന്റെ…
കർണാടക സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമo
*സമീപകാലത്തൊന്നും ഇത്രയും പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് പൊതുവേദിയില്‍ അണിനിരന്നിട്ടില്ല. അതിനാല്‍ ഇന്നത്തെ സംഗമത്തിന് വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളാണ് കല്‍പിക്കപ്പെടുന്നത്.…
തൂത്തുക്കുടിയിൽ വേണ്ടു പോലീസ് വെടിവയ്പ്പ് മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സംഘർഷം
തൂത്തുക്കുടി :തൂത്തുക്കുടിയിൽ പോലീസ് വീണ്ടു സമരക്കാർക്ക് നേരെ വെടിയുതിർത്തു .അല്പസമയം മുൻപാണ് പോലീസ് തൂത്തുക്കുടി സർക്കാർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ഇന്നലത്തെ പോലീസ്…
കുമാരസ്വാമിയെ സർക്കാർ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് :ഹിന്ദു മഹാസഭ
സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി നൽകി.
ഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ…