തൂത്തുക്കുടി പോലീസ് വെടിവെപ്പ് : ബന്ദ്പൂർണ്ണം പോലീസ് അതിക്രമം തുടരുന്നു

0

ചെ​ന്നെെ: സ്റ്റെ​ർ​ലൈ​റ്റ് സ​മ​ര​ത്തി​നു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പൂ​ർ​ണം. ബ​ന്ദ്. വെ​ടി​വ​യ്പ് സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ന്ദ് ന​ട​ത്തു​ന്ന​ത്.

ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, തൂ​ത്തു​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ചെ​ന്നൈ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ചെന്നൈയിൽഏലാപ്പുർ റെയിൽവേ സ്റ്റേഷനിൽ രാവിലെ പ്രഷേധ്യവുമായി എത്തിയ മൂവായിരത്തിലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതു.സുരക്ഷാ കണക്കിലെടുത്തു20000 പോലീസുകാരെയാണ് ചെന്നൈ നഗരത്തിൽ വിന്ന്യസിച്ചിട്ടുള്ളത് സൈതപെട്ടിയിൽ ഡി എം കെ .എം എൽ എ സുബ്രമണ്യൻ അടക്കം നാലായിരത്തോളം ആളുകളെ ബാൻഡ് ആരംഭിക്കും മുൻപേ അറെസ്റ്റ് ചയ്തു .ചെന്നൈയിൽ ബന്ദ് ബാധിക്കാതിരിക്കാൻ ആയിരക്കണക്കിനാളുകളെയാണ് പോലീസ് അറസ്റ് ചെയ്ത കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളത് .ചെന്നൈ റെയിൽവേ സ്‌റ്റേഷനില്ലെക്ക് ഡിഎംകെ നടത്തിയമർച്ചിൽ കനിമൊഴി പങ്കെടുത്തു .
തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരിൽ ഭൂരിപക്ഷവും മൽസ്യ തൊഴിലാളികളയതിനാൽ ഇവരാരും ഇന്ന് മൽസ്യ ബന്ധനത്തിനിറങ്ങിയിട്ടില്ല .തൂത്തുക്കുടിയിൽ ബന്ദ് പൂര്ണമാണ് .തമിഴ് നാടിന്റ ഭാഗമല്ലങ്കിലും പുതുച്ചേരിയിൽ ബന്ദ് ആചരിക്കുകയാണ് എവിടെയും ബന്ദ് പൂർണമാണ് .അക്രമ ഭയന്ന് ചെന്നയിൽ ഡി ജിപി ഓഫീസ് ,എയർപോർട്ട് ,മെറീനബീച് .റൈൽവായ് സ്റ്റേഷൻ .തുടങ്ങിയിടങ്ങളിലെല്ലാം കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിൽട്ടുള്ളത് . രാവിലെ 11 മണിക്ക് ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിൽ ആയിരകണക്കിന് പ്രവർത്തകർ ഇലപൂര് റയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി .മരിച്ച തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി .

അ​തേ​സ​മ​യം വെ​ടി​വ​യ്പി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 65 പേ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​ച്ച​യോ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ്ര​ക​ട​നം ന​ട​ത്തും. തൂ​ത്തു​ക്കു​ടി​യി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

You might also like

-