Browsing Category

Uncategorized

ചെങ്ങനൂരിലേ പിന്തുണ ചൊ​വ്വാ​ഴ്ച മാണി

പാ​ലാ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​ൻ കെ.​എം.​മാ​ണി. മാ​ണി​യു​ടെ പി​ന്തു​ണ…

മാണിയേ മണിയടിച്ച് മായ്ക്കാൻ യുഡിഫ് സംഘം പാലയിൽ

പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിൽ. മാണിയെ നേരിട്ട് കണ്ട് പിന്തുണ അഭ്യർഥിക്കാനാണ് നേതാക്കൾ എത്തുന്നത്. ഉമ്മൻ ചാണ്ടി,…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​പ്‌​വാ​ര​യി​ൽ സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ…

പൗലോസ് ചാക്കപ്പന്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

ഫ്‌ളോറിഡാ: അങ്കമാലി എടച്ചേരില്‍ പൗലോസ് ചാക്കപ്പന്‍ (90) ഫ്‌ളോറിഡാ ഒക്കാലയില്‍ നിര്യാതനായി. പരേതനായ ചാക്കപ്പന്‍ ശോശാമ്മ ദമ്പതികളുടെ മകനാണ് ഒക്കാല ബൈബിള്‍ ചാപ്പല്‍ അംഗമാണ്.ഭാര്യ…

ആര് മാന്ത്രിക സംഖ്യ പിന്നിടും ! കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

 ബംഗളുരു : കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. വൈകിട്ട് നാല് മണിക്കാണ് കര്‍ണ്ണാടക വിധാന്‍ സൌധയില്‍ വോട്ടെടുപ്പ് നടക്കുക.…

തീര്‍ത്ഥാട സംഘത്തിലേക്ക് ട്രാക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലയില്‍ ട്രക്കിടിച്ചു ഒമ്പത് തീര്‍ത്ഥടകര്‍ മരിച്ചു. കാല്‍ നടയായി തീര്‍ത്ഥാടനത്തിന് പോയവരുടെയിടയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.…

‘ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യം ദുഃഖം ആചരിക്കുമെന്നും” രാഹുല്‍ ഗാന്ധി

* വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. *15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം…

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ജെ​ഡി-​എ​സ്

ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി​യെ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ജെ​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി. ഗ​വ​ർ​ണ​ർ…

പിസ ഗോപുരം തകരില്ല ….

എ​ട്ടു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട് ഇ​റ്റ​ലി​യി​ലെ പി​സ ഗോ​പു​ര​ത്തി​ന്. 5.5 ഡി​ഗ്രി ചെ​രി​വു​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന…

വാരാപ്പുഴ കസ്റ്റഡി മരണം : എസ്പി എ.​വി.​ജോ​ർ​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജി​നെ വീ​ണ്ടും ചോ​ദ്യം…