തൂത്തുക്കുടിയിൽ വേണ്ടു പോലീസ് വെടിവയ്പ്പ് മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സംഘർഷം

0

തൂത്തുക്കുടി :തൂത്തുക്കുടിയിൽ പോലീസ് വീണ്ടു സമരക്കാർക്ക് നേരെ വെടിയുതിർത്തു .അല്പസമയം മുൻപാണ് പോലീസ് തൂത്തുക്കുടി സർക്കാർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ഇന്നലത്തെ പോലീസ് വെടിവയ്പ്പിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് നേരെ നിറയൊഴിച്ചത് . വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹം ഏറ്റവാങ്ങാൻ വിസ്സമ്മതിച്ചുകൊണ്ട് ബന്ധുക്കൾ അല്പസമയം മുൻപ് ആശുപത്രി അധിക്രതരുമായി ഒച്ചപ്പാടുണ്ടാക്കി . ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി ഇതേതുടർന്ന് കൂടുതൽ ആളുകൾ ആശുപത്രി പരിസരത്തേക്ക് എത്തുകയും പോലീസിനെ നേരിടുകയുമായിരുന്നു . ഇതേ തുടർന്ന് പോലീസ് രണ്ടു വട്ടം സമരക്കാർക്ക് നേരെ വെടി ഉതിർത്തുകയായിരുന്നു പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്. സംഘർക്ഷത്തിൽ നിരവധിപേർക്ക് പരികേട്ടട്ടുണ്ട്

You might also like

-