ദമ്പതികൾ പരസ്പരം ഏറ്റുമുട്ടി യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

0

തൃശൂര്‍: ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു.

കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. പരുക്കേറ്റ ലൈജു സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ലൈജു.

You might also like

-